വിഭാഗീയതയുടെ പേരില്‍ സൂസന്‍ കോടി സംസ്ഥാന കമ്മിറ്റിയില്‍നിന്നും പുറത്ത്, പ്രായപരിധിയെ തുടര്‍ന്ന് എ.കെ ബാലനേയും പി.കെ ശ്രീമതിയേയും കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി