വനിതാ ദിനത്തിലും ആശമാരെ പരിഹസിച്ച് മന്ത്രി വീണാ ജോർജ്, സമരം ചെയ്യുന്നത് നാമമാത്രമായ ആശമാരാണെന്നായിരുന്നു കണക്കുകൾ പറഞ്ഞ് മന്ത്രിയുടെ പ്രതികരണം