¡Sorpréndeme!

പത്തനംതിട്ടയിൽ കാഴ്ചാപരിമിതിയുള്ളയാൾ റോഡിലെ കുഴിയിൽ വീണു

2025-03-08 1 Dailymotion

പത്തനംതിട്ടയിൽ കാഴ്ചാപരിമിതിയുള്ളയാൾ
റോഡിലെ കുഴിയിൽ വീണു, നാല് ദിവസം മുൻപ് കുടിവെള്ള പൈപ്പ് പൊട്ടിയാണ് റോഡിൽ വലിയ കുഴി രൂപപ്പെട്ടത്