പത്തനംതിട്ട ചോരകക്കിയിൽ KSRTC ബസിനു മുൻപിൽ പിടിയാനയും കുട്ടിയാനയും, ബസിനു മുൻപേ പോയ ഇരുചക്രവാഹന യാത്രക്കാരെ കാട്ടാന വിരട്ടിയോടിച്ചു