¡Sorpréndeme!

'ഓനെ കണ്ടാൽ ഇതൊന്നും ഉപയോ​ഗിക്കുന്ന പോലെ തോന്നൂല....'

2025-03-08 0 Dailymotion

'ഓനെ കണ്ടാൽ ഇതൊന്നും ഉപയോ​ഗിക്കുന്ന പോലെ തോന്നൂല....'; കോഴിക്കോട് അമ്പായത്തോടില്‍ MDMA യുടെ പാക്കറ്റ് വിഴുങ്ങിയതിനെ തുടർന്ന് മരിച്ച ഷാനിദിൻ്റെ നാട്ടുകാർ