പത്തനംതിട്ട തിരുവല്ലയിൽ 10 വയസ്സുകാരനായ മകന്റെ ശരീരത്തിൽ MDMA ഒളിപ്പിച്ച് കടത്തിയ പിതാവ് പിടിയിൽ, തിരുവല്ല സ്വദേശിയാണ് പിടിയിലായത്