'പണയം വെക്കാൻ നൽകിയ മാല തിരികെ ചോദിച്ചത് വൈരാഗ്യത്തിന് കാരണം'; വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പെൺസുഹൃത്തായ ഫർസാനയോട് വൈരാഗ്യം ഉണ്ടായിരുന്നതായി പ്രതി അഫാന്റെ മൊഴി