¡Sorpréndeme!

ഈ വനിതാ ദിനത്തിൽ കേരളത്തിലെ ആശമാർക്ക് ചിലത് പറയാൻ ഉണ്ട്

2025-03-08 0 Dailymotion

കഴിഞ്ഞ 27 ദിവസമായി സമരം ചെയ്യുന്ന ഒരു കൂട്ടം സ്ത്രീകളെ സെക്രട്ടറിയേറ്റ് പടിക്കൽ എത്തിയാൽ കാണാം, കേരളത്തിലെ ആശാ പ്രവർത്തകർ, ഈ വനിതാ ദിനത്തിൽ അവർക്കും ചിലത് പറയാൻ ഉണ്ട്...