ഭർത്താവിൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ ജീവിതം തന്നെ പ്രതിസന്ധിയിലായപ്പോൾ ഭയം മറന്ന് സുഹദ മരംവെട്ടുകാരിയായി, ഈ വനിതാ ദിനത്തിൽ സുഹദയുടെ മനക്കരുത്തിൻ്റെ കഥയും പ്രചോദനമാണ്