MDMA അമിത അളവിൽ കഴിക്കുന്നത് മരണത്തിനിടയാക്കുമെന്ന് ഡോക്ടർമാർ
2025-03-08 1 Dailymotion
MDMA അമിത അളവിൽ കഴിക്കുന്നത് മരണത്തിനിടയാക്കുമെന്ന് ഡോക്ടർമാർ, മറ്റസുഖമുള്ളവർ ചെറിയ അളവിൽ MDMA ഉപയോഗിക്കുന്നത് പോലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മാനസികാരോഗ്യ വിദഗ്ധൻ ഡോക്ടർ പി എൻ സുരേഷ് കുമാർ