പാലക്കാട് ഒലവക്കോട് നിർത്തിയിട്ട കാറുകൾ കത്തിനശിച്ച നിലയിൽ, താണാവ് ജംഗ്ഷന് സമീപമുള്ള റെസിഡൻസ് ഏരിയയിൽ നിർത്തിയിട്ടരണ്ടുകാറുകളാണ് കത്തിയത്