കുവൈത്തിലെ ഫർവാനിയയിൽ സൗഹൃദവേദി ഫർവാനിയ ഏരിയ സംഗമം നടത്തി, ഫർവാനിയ ദുവൈഹി പാലസിൽ ചേർന്ന സംഗമത്തിൽ അനീസ് അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു