¡Sorpréndeme!

ചികിത്സക്ക് നാട്ടിലെത്തിക്കാനുള്ള ശ്രമം വിഫലം; മഹേഷ് കുമാർ ഒടുവിൽ മരണത്തിന് കീഴടങ്ങി

2025-03-07 0 Dailymotion

വൃക്കകൾ തകരാറിലായി ഉറ്റവരാരും കൂടെയില്ലാതെ, മസ്കത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശി മഹേഷ് കുമാർ ഒടുവിൽ മരണത്തിന് കീഴടങ്ങി