¡Sorpréndeme!

ഖത്തറില്‍ നടന്ന ഡ്യൂണ്‍ റഷ് റേസില്‍ താരമായി മലയാളി

2025-03-07 0 Dailymotion

ഖത്തറില്‍ നടന്ന ഡ്യൂണ്‍ റഷ് റേസില്‍ താരമായി മലയാളി, മലപ്പുറം കൊട്ടപ്പുറം സ്വദേശി ഫിദാസാണ് റെഡ് ബുള്‍ നടത്തിയ മത്സരത്തില്‍ ഒന്നാമതെത്തിയത്