യു.എ.ഇയിലെ ഉമ്മുൽഖുവൈനിലുണ്ടായ തീപിടിത്തത്തിൽ ഫാക്ടറി കത്തിനശിച്ചു, വ്യവസായ മേഖലയിൽ ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്