ഒരു മാസത്തിലേറെയായി ദുബൈയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന തിരുവനന്തപുരം സ്വദേശി വിജയൻ മാത്യു തോമസിന്റെ മൃതദേഹം ഇന്ന് അർധരാത്രി നാട്ടിലെത്തും