വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ ആദ്യഘട്ട തെളിവെടുപ്പ് പോലീസ് പൂർത്തിയാക്കി
2025-03-07 0 Dailymotion
വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ ആദ്യഘട്ട തെളിവെടുപ്പ് പോലീസ് പൂർത്തിയാക്കി, പ്രതി അഫാനെ പാങ്ങോട് കൊല്ലപ്പെട്ട സൽമാബീവിയുടെ വീട്ടിലും പേര് മലയിലെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി