¡Sorpréndeme!

'ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരുത്തനെയാണ് അവിടെ തല്ലിക്കൊന്നിരിക്കുന്നത്....'

2025-03-07 1 Dailymotion

'ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരുത്തനെയാണ് അവിടെ തല്ലിക്കൊന്നിരിക്കുന്നത്... ഇവർക്കിത് സ്ഥിരം പരിപാടിയാ..'- മലപ്പുറം കോഡൂരിൽ ബസ് ജീവനക്കാരുടെ മർദനത്തിന് പിന്നാലെ ഓട്ടോഡ്രൈവർ മരിച്ചതിൽ പ്രതിഷേധം ശക്തം