¡Sorpréndeme!

ജലക്ഷാമം രൂക്ഷമെന്ന് ആരോപണം; പാലക്കാട് വാട്ടർ അതോറിറ്റി ഓഫീസ് BJP പ്രവർത്തകർ ഉപരോധിച്ചു

2025-03-07 1 Dailymotion

പാലക്കാട് വാട്ടർ അതോറിറ്റി ഓഫീസ് ബിജെപി പ്രവർത്തകർ ഉപരോധിച്ചു, നഗരത്തിൽ ജലക്ഷാമം രൂക്ഷമാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം