¡Sorpréndeme!

കാര്‍ വൈദ്യുതി തൂണിലിടിച്ചു, കൊല്ലത്ത് യുവാവിന് ദാരുണാന്ത്യം

2025-03-07 1 Dailymotion

കൊല്ലം പരവൂർ പാരിപ്പള്ളി റോഡിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു, പരവൂർ സ്വദേശിയായ ഹേമന്ദാണ് മരിച്ചത്