'കുട്ടികളുടേത് സാഹസിക യാത്ര, കൂടെയുള്ള യുവാവ് യാത്രക്കായി സഹായം ചെയ്തു'
2025-03-07 2 Dailymotion
കുട്ടികൾ നടത്തിയത് സാഹസിക യാത്ര എന്ന നിലയിലേ കാണാനാകൂവെന്നാണ് പൊലീസ്, ഒപ്പം പോയ യുവാവ് യാത്രക്കായി സഹായം നൽകിയതായാണ് കരുതുന്നതെന്നും മലപ്പുറം SP, പെൺകുട്ടികളെ നാളെ നാട്ടിലെത്തിക്കും | Tanur girls missing |