'ചുട്ടുപഴുപ്പിച്ച ചൂരൽ എന്റേലുണ്ടായിരുന്നു; ജയ ടീച്ചർ വരുന്നൂന്ന് അറിയുമ്പോഴേ കുട്ടികൾ ക്ലാസിൽകയറും'
2025-03-06 2 Dailymotion
'ചുട്ടുപഴുപ്പിച്ച ചൂരൽവടി എന്റെ കൈയിലുണ്ടായിരുന്നു; ആ വടി കൈയിൽ മതി, ജയ ടീച്ചർ വരുന്നൂന്ന് അറിയുമ്പോഴേ കുട്ടികൾ ക്ലാസിൽ കയറും; ആ വടി സ്‌നഹമാണ്, കുട്ടികൾ നശിക്കില്ല': ജയ രാമചന്ദ്രക്കുറുപ്പ് | Special Edition