¡Sorpréndeme!

afan case update ഉമ്മയുടെ മൊഴി നിർണായകം , മരിച്ചില്ലെന്ന് കരുതിയെന്ന് അഫാൻ

2025-03-06 1 Dailymotion

afan case update

കൊലപാതകം നടന്ന് പത്ത് ദിവസം പിന്നിട്ടിട്ടും ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങളിലേക്ക് പൂര്‍ണമായി എത്തിച്ചേരാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. കടബാധ്യതയാണ് കൊലപാതകത്തിന് കാരണം എന്നാണ് അഫാന്‍ പറയുന്നത്. 65 ലക്ഷം രൂപയോളം കടമുണ്ടായിരുന്നു എന്നും പലിശയിനത്തില്‍ മാത്രം എല്ലാ ദിവസവും 10000 രൂപയായിരുന്നു അടച്ചിരുന്നത് എന്നുമാണ് അഫാന്‍ പറയുന്നത്.

~PR.16~ED.22~