¡Sorpréndeme!

നേതാക്കളടക്കം സഹകരണ ബാങ്കുകളിൽ നിന്ന് ലോണെടുത്തിട്ട് തിരിച്ചടയ്ക്കുന്നില്ല: CPM സംഘടനാ റിപ്പോർട്ട്

2025-03-06 6 Dailymotion

പല പ്രവർത്തകരും നേതാക്കളും സഹകരണ ബാങ്കുകളിൽ നിന്ന് ലോണെടുത്തിട്ട് തിരിച്ചടയ്ക്കുന്നില്ല; വലിയ തുക ലോണെടുക്കുന്നവർ ഉപരി കമ്മിറ്റിയുടെ അനുമതി വാങ്ങണം: CPM സംഘടനാ റിപ്പോർട്ട്