¡Sorpréndeme!

കൊല്ലത്ത് കൊടിയേറി, CPM സംസ്ഥാന സമ്മേളനത്തിന് തുടക്കം

2025-03-06 1 Dailymotion

നാലുദിവസത്തെ സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി, പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ കോഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു