അഫാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, നാളെ കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ്
2025-03-06 0 Dailymotion
വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു, കൊലപതകം നടന്ന സ്ഥലത്തും സ്വർണം വിറ്റ ഇടത്തും എത്തിച്ച് നാളെ തെളിവെടുപ്പ് നടത്തും | Venjarammoodu murder |