¡Sorpréndeme!

ട്രാൻസ് ആണെങ്കിൽ സെക്സ് വർക്ക് ചെയ്യണമെന്ന് നിർബന്ധമുണ്ടോ? | Anna Trans Woman Auto Driver

2025-03-06 5 Dailymotion

Anna Trans Woman Auto Driver | അന്നയ്ക്കിത് വെറും ഓട്ടോയല്ല. വലിയയൊരു പ്രചോദനമാണ് ഇതിലൂടെ അന്ന നൽകുന്നതും. ട്രാൻസ് വുമണോ ട്രാൻസ്ജെൻഡറോ ആയാൽ സെക്സ് വർക്ക് ചെയ്താണ് ജീവിക്കേണ്ടതെന്ന് ചിലർ വിധിയെഴുതുന്നു. അതല്ലാതൊരു വരുമാനമാർ​ഗം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് അന്ന പറയുന്നത്.

~HT.24~