മഞ്ചേരിയിൽ കൂട്ടിൽ കുടുങ്ങിയ പുലിയെ വനത്തിൽ തുറന്നുവിട്ടു, ഏഴ് ആടുകളെ കൊന്ന പുലിയെ കരുളായി വനത്തിലാണ് തുറന്നുവിട്ടത്