'വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കും'; ഭരണത്തുടർച്ചയിൽ പ്രതീക്ഷ പങ്കുവെച്ച് പിണറായി വിജയൻ
2025-03-06 2 Dailymotion
ഭരണത്തുടർച്ചയിൽ പ്രതീക്ഷ പങ്കുവെച്ച് പിണറായി വിജയൻ, വികസന പ്രവർത്തനങ്ങൾ തുടരാനുള്ള അവസരം വീണ്ടും ലഭിക്കുമെന്നതിൽ വിശ്വാസമുണ്ടെന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ മുഖ്യമന്ത്രി | C M Pinarayi vijayan