കര്‍ഷകര്‍ക്ക് പിന്തുണയുമായി കലം കമഴ്ത്തി പ്രതിഷേധവുമായി കോണ്‍ഗ്രസ്, പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് വ്യത്യസ്ത സമരം നടന്നത്