മലപ്പുറം രണ്ടത്താണിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.രണ്ടത്താണി സ്വദേശി മുനവ്വറാണ് മരിച്ചത്