കടുവയുടെ ദൃശ്യം വ്യാജം, എഡിറ്റ് ചെയ്തതെന്ന് കുറ്റസമ്മതം; യുവാവിനെതിരെ വനംവകുപ്പിന്‍റെ പരാതി
2025-03-05 1 Dailymotion
മലപ്പുറം കരുവാരക്കുണ്ട് കടുവയെ കണ്ടെന്ന വ്യാജേന പുറത്തുവിട്ട ദൃശ്യം വ്യാജം, ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതെന്ന് നിലമ്പൂർ സൗത്ത് DFO യോട് ജെറിൻ സമ്മതിച്ചു, വനം വകുപ്പ് പൊലീസിൽ പരാതി നൽകി