¡Sorpréndeme!

അച്ഛനെ മക്കൾ മർദിച്ച് കൊന്നു, കൊല്ലപ്പെട്ടത് അട്ടപ്പാടി സ്വദേശി

2025-03-05 0 Dailymotion

അട്ടപ്പാടിയിൽ അച്ഛനെ മക്കൾ മർദിച്ച് കൊലപ്പെടുത്തി, ഒസത്തിയൂർ ആദിവാസി നഗറിലെ ഈശ്വരനാണ് കൊല്ലപ്പെട്ടത്, മക്കളായ രാജേഷ്, രഞ്ജിത്ത് എന്നിവര്‍ പൊലീസ് കസ്റ്റഡിയിൽ