റാഗിങ് നിയമം പരിഷ്കരിക്കണമെന്ന് ഹൈക്കോടതി, ചട്ടം രൂപീകരിക്കാന്‍ കര്‍മസമിതി വേണം
2025-03-05 0 Dailymotion
സംസ്ഥാനത്തെ റാഗിങ് നിയമം കാലോചിതമായി പരിഷ്കരിക്കണമെന്ന് ഹൈക്കോടതി. ഇതിനായി ചട്ടങ്ങൾ രൂപീകരിക്കാൻ വിദഗ്ധരെ ഉൾപ്പെടുത്തി കർമസമിതി രൂപീകരിക്കണമെന്നും കോടതി