¡Sorpréndeme!

ടി.പിയും ഇ.പിയും സംസ്ഥാന കമ്മിറ്റിയിൽ തുടരും,

2025-03-05 1 Dailymotion

ടി.പി.രാമകൃഷ്ണനും ഇ.പി ജയരാജനും
സംസ്ഥാന കമ്മിറ്റിയിൽ തുടരുമെന്ന് സൂചന, സമ്മേളന വേദിയില്‍ നടക്കുക നവകേരളത്തിൻറെ പുതുവഴികൾ എന്ന വികസന രേഖയിൽ ഊന്നിയുള്ള ചർച്ച