¡Sorpréndeme!

ആനയെ ചികിത്സയ്ക്കായി കൊണ്ടുപോയി; വാഹനത്തില്‍ കയറ്റിയ ഉടന്‍ ആന മയങ്ങി വീണു

2025-03-05 0 Dailymotion

 കരിക്കോട്ടക്കരിയിൽ ഇറങ്ങിയ ആനയെ ശ്രമകരമായ പരിശ്രമത്തിനൊടുവിൽ വാഹനത്തിൽ കയറ്റി ചികിത്സയ്ക്കായി കൊണ്ടുപോയി, വാഹനത്തിൽ കയറ്റിയ ഉടൻ ആന മയങ്ങി വീണു | Kannur |