കരിക്കോട്ടക്കരിയിൽ ഇറങ്ങിയ ആനയ്ക്ക് പ്രാഥമിക ചികിത്സ നൽകി, മുറിവിൽ മരുന്ന് പുരട്ടി, കൂടുതൽ ചികിത്സയ്ക്കായി ആനയെ മാറ്റുന്നു