'മുഖ്യമന്ത്രിയുടെ ലേഖനം BJPയെ സുഖിപ്പിക്കാൻ, മൂന്നാം പിണറായി സർക്കാർ എന്നത് വ്യാമോഹം'
2025-03-05 0 Dailymotion
'മുഖ്യമന്ത്രിയുടെ ലേഖനം BJPയെ സുഖിപ്പിക്കാൻ, എന്നും കേരളത്തിൽ BJPയുടെ ഏജന്റായി പ്രവർത്തിക്കുന്ന പാരമ്പര്യമാണ് പിണറായിക്കുള്ളത്, മൂന്നാം പിണറായി സർക്കാർ എന്നത് വ്യാമോഹം'; കെ.മുരളീധരൻ