¡Sorpréndeme!

'കുട്ടിയുടെ ഭാഗത്തുനിന്നും പ്രകോപനമുണ്ടായി,പ്രായം ചോദിക്കാനുള്ള സാഹചര്യം ഉണ്ടായില്ല'

2025-03-05 0 Dailymotion

പുറക്കാമല ക്വാറി പ്രതിഷേധത്തിനിടെ 15 കാരനെ പൊലീസ് മർദിച്ചെന്ന പരാതി; ആരോപണം നിഷേധിച്ച് പൊലീസ്, കുട്ടിയുടെ ഭാഗത്തുനിന്നും പ്രകോപനമുണ്ടായെന്നും പ്രായം ചോദിക്കാനുള്ള സാഹചര്യം ഉണ്ടായില്ലെന്നും പൊലീസ് വിശദീകരണം