¡Sorpréndeme!

'അയ്യോ, എന്നെ എണീക്കാന്‍ പോലും സമ്മതിക്കണില്ലേ'; നിലമ്പൂരില്‍ വയോധികയ്ക്ക് മര്‍ദനം

2025-03-05 0 Dailymotion

നിലമ്പൂരിൽ വയോധികയ്ക്ക് അയൽവാസിയുടെ ക്രൂര മർദനമെന്ന് പരാതി, മർദനമേറ്റ ഇന്ദ്രാണി ടീച്ചർ ആശുപത്രിയിൽ, അയൽവാസി ഷാജിക്കെതിരെ പരാതി | Malappuram |