¡Sorpréndeme!

കാര്‍ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറി; ആലത്തൂരില്‍ 58കാരന് ദാരുണാന്ത്യം

2025-03-05 0 Dailymotion

പാലക്കാട് ആലത്തൂരിൽ ചായക്കടയിലേക്ക് നിയന്ത്രണംവിട്ട കാറിടിച്ചുകയറി 58കാരൻ മരിച്ചു, 
ആലത്തൂർ തെന്നിലാപുരം സ്വദേശി കണ്ണനാണ്  മരിച്ചത്