¡Sorpréndeme!

'ഇന്ന് പരീക്ഷയുള്ള പയ്യനെയാണ് പൊലീസ് മർദിച്ചത്, ബൂട്ടിട്ട് ചവിട്ടി,ലാത്തികൊണ്ട് അടിച്ചു'

2025-03-05 0 Dailymotion

'കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, ബൂട്ടുകൊണ്ട് ചവിട്ടി, തൂക്കിപ്പിടിച്ച് എറിഞ്ഞു, പരീക്ഷയുള്ള പയ്യനെയാണ് പൊലീസ് മർദിച്ചത്, പ്രതികാര മനോഭാവത്തിലാണ് പൊലീസ് അവനോട് പെരുമാറിയത്'; പുറക്കാമല ക്വാറി പ്രതിഷേധത്തിനിടെ 15 കാരനെ പൊലീസുകാർ മർദിച്ചതായി പരാതി