വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങിയാൽ വെടിവെച്ച് കൊല്ലാനുള്ള തീരുമാനവുമായി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത്
2025-03-05 0 Dailymotion
വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങിയാൽ വെടിവെച്ച് കൊല്ലാനുള്ള തീരുമാനവുമായി കോഴിക്കോട് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞദിവസം ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് തീരുമാനം