'ഊരും പേരുമില്ലാത്ത കുറിപ്പ്, അത് ഏതോ സോഷ്യൽ മീഡിയ സെൽ തയ്യാറാക്കിയത്'
2025-03-05 0 Dailymotion
'ഊരും പേരുമില്ലാത്ത കുറിപ്പ്, അത് ഏതോ സോഷ്യൽ മീഡിയ സെൽ തയ്യാറാക്കിയത്'; ആശമാർക്ക് അനുവദിച്ച തുകയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയത്തിന്റെ വാർത്താകുറിപ്പിൽ മാധ്യമങ്ങൾക്ക് എതിരെ ആരോഗ്യമന്ത്രി