കേരളത്തിലെ സ്റ്റാർട്ടപ്പുകളെക്കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കിയത് സംസ്ഥാനം പണം നൽകി ഏൽപ്പിച്ച ഏജൻസിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ