¡Sorpréndeme!

കണ്ണൂർ കരിക്കോട്ടക്കരി ടൗണിന് സമീപം ജനവാസമേഖലയിൽ കാട്ടാനയിറങ്ങി.... എടപ്പുഴ റോഡില്‍ വെന്തചാപ്പയിലെ ജോഷിയുടെ വീടിന്റെ സമീപമാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്... വനംവകുപ്പിന്റെ വാഹനത്തെ ആന ആക്രമിക്കാൻ ശ്രമിച്ചു .... പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി

2025-03-05 1 Dailymotion