'കോൺഗ്രസിന്റെ വാക്ക് ഒരുവഴിക്കും, പ്രവർത്തി മറ്റൊരു വഴിക്കും'; കടന്നാക്രമിച്ച് പിണറായി വിജയൻ
2025-03-05 2 Dailymotion
'കോൺഗ്രസിന്റെ വാക്ക് ഒരുവഴിക്കും, പ്രവർത്തി മറ്റൊരു വഴിക്കും, മുസ്‍ലിം ലീഗിനെ പോലുള്ള പാർട്ടികൾ അത് ആലോചിക്കണം'; കോൺഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ