¡Sorpréndeme!
സംഭൽ ശാഹി മസ്ജിദിനെ 'തർക്ക മന്ദിരം' എന്നാക്കി അലഹബാദ് ഹൈക്കോടതി
2025-03-05
0
Dailymotion
സംഭൽ ശാഹി മസ്ജിദിനെ 'തർക്ക മന്ദിരം' എന്നാക്കി അലഹബാദ് ഹൈക്കോടതി
Videos relacionados
സംഭൽ ശാഹി മസ്ജിദിനെ 'തർക്ക മന്ദിര'മെന്നാക്കി അലഹബാദ് ഹൈക്കോടതി. എതിർഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കോടതിയിലെ സ്റ്റെനോഗ്രാഫറോട് ഇനി മുതൽ തർക്ക മന്ദിരമെന്ന് എഴുതാൻ നിർദേശം നൽകി.
സംഭൽ ശാഹി മസ്ജിദിനെ 'തർക്ക മന്ദിര'മെന്നാക്കി അലഹബാദ് ഹൈക്കോടതി. എതിർഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു
സംഭൽ ശാഹി മസ്ജിദിനെ 'തർക്ക മന്ദിര'മെന്നാക്കി അലഹബാദ് ഹൈക്കോടതി. എതിർഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു
സംഭൽ ശാഹി മസ്ജിദ് തർക്ക മന്ദിരമെന്ന്അലഹബാദ് ഹൈക്കോടതി
സംഭൽ ശാഹി മസ്ജിദ് തർക്ക മന്ദിരമെന്ന്അലഹബാദ് ഹൈക്കോടതി.. എതിർഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു
സംഭൽ ശാഹീ മസ്ജിദിനെ 'തർക്ക മന്ദിര'മാക്കി അലഹബാദ് ഹൈക്കോടതി
വിദ്വേഷ പരാമർശം ന്യായികരിച്ച് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.കെ യാദവ്
പെണ്‍കുട്ടികളുടെ മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി
സവർക്കറെ അപമാനിച്ചെന്ന കേസിൽ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഹാജരാകണമെന്ന് അലഹബാദ് ഹൈക്കോടതി
ഉത്തർപ്രദേശിലെ സംഭൽ ശാഹി മസ്ജിദിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച ഹിന്ദുമഹാസഭ അംഗങ്ങൾ കസ്റ്റഡിയിൽ