¡Sorpréndeme!

നടുറോഡിൽ വനിതാ സുഹൃത്തുക്കൾ തമ്മിൽ തല്ലി; എഎസ്ഐക്ക് സസ്പെൻഷൻ

2025-03-05 1 Dailymotion

നടുറോഡിൽ വനിതാ സുഹൃത്തുക്കൾ തമ്മിൽ തല്ലി; എഎസ്ഐക്ക് സസ്പെൻഷൻ. അടിമാലി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഷാജിയെ ആണ് ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്.