ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥനായ മലയാളിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് വടകര സ്വദേശി സുനില്‍കുമാറാണ് മരിച്ചത്